ഗാ​ർ​ലാ​ൻ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: പി.​സി. മാ​ത്യു റ​ണ്‍ ഓ​ഫ് മ​ത്സ​രം ജൂ​ണ്‍ 5ന്
Thursday, May 6, 2021 9:02 PM IST
ഡാ​ള​സ്: മേ​യ് ഒ​ന്നി​ന് ന​ട​ന്ന സി​റ്റി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഗാ​ർ​ല​ണ്ടി​ൽ ഡി​സ്ട്രി​ക് മൂ​ന്നി​ൽ പി.​സി. മാ​ത്യു ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്നി​ലാ​ക്കി റ​ണ്‍ ഓ​ഫി​ലെ​ത്തി. വി​ക്കി ഹൈ, ​ആ​ൻ​ജെ​ല വെ​സ്റ്റ് എ​ന്നി​വ​രാ​ണ് പി​ന്നി​ലാ​ക്ക​പ്പെ​ട്ട​വ​ർ. നാ​ലു സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​ർ​ക്കും 50 ശ​ത​മാ​നം വോ​ട്ടു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ച ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് റ​ണ്‍ ഓ​ഫ് മ​ത്സ​ര​ത്തി​നു അ​ർ​ഹ​ത ല​ഭി​ക്കു​ക. പി. ​സി. മാ​ത്യു​വും എ​ഡ് മൂ​റും ഈ ​വ​രു​ന്ന ജൂ​ണ്‍ 5 നു ​റ​ണ്‍ ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് . ഏ​ർ​ലി വോ​ട്ടിം​ഗ് മേ​യ് 24 മു​ത​ൽ ജൂ​ണ്‍ 1 വ​രെ സൗ​ത്ത് ഗാ​ർ​ലാ​ൻ​ഡ് ലൈ​ബ്ര​റി​യി​ലും മ​റ്റു ലൊ​ക്കേ​ഷ​നു​ക​ളി​ലും ഡാ​ള​സ് കൗ​ണ്ടി ഇ​ല​ക്ഷ​ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ക്കു​ന്ന​താ​ണ്.

ഡി​സ്ട്രി​ക്ട് മൂ​ന്നി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും ഒ​പ്പം അ​മേ​രി​ക്ക​ൻ ജ​ന​ത​യും അ​ർ​പ്പി​ച്ച വി​ശ്വ​സ​വും ആ​ണ് ത​ന്നെ റ​ണ്‍ ഓ​ഫ് മ​ത്സ​ര​ത്തി​ൽ എ​ത്തി​ച്ച​തെ​ന്ന് പി.​സി. മാ​ത്യു പ​റ​ഞ്ഞു. എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വാ​ത്ത ആ​ത്മാ​ർ​ഥ​ത​യാ​ണ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ​തെ​ന്നും, റ​ണ്‍ ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നും ഇ​തു പ്ര​ക​ട​മാ​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് മാ​നേ​ജ​ർ ഫി​ലി​പ്പ് തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സി​ജു ജോ​ർ​ജ്, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​ട​മ​ന, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു പ​ട്ട​രെ​ട്ടു, സൂ​ജ​ൻ ത​ര​ക​ൻ, ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ, ചെ​റി​യാ​ൻ ചൂ​ര​നാ​ട്, സു​നി ലി​ൻ​ഡ ഫി​ലി​പ്സ് മു​ത​ലാ​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം പി. ​സി. മാ​ത്യു പ​റ​ഞ്ഞു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫി​ലി​പ്പ് തോ​മ​സ്: 972 522 9646
ജി​ൻ​സ് മാ​ട​മ​ന: 214 734 9999

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ