ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഗ്രാൻഡ് പേരന്‍റ് ഡേ ആഘോഷിച്ചു
Wednesday, September 12, 2018 7:51 PM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ ഗ്രാൻഡ് പേരന്‍റ് ഡേ ആഘോഷിച്ചു. സെപ്റ്റംബർ 9 നു നടന്ന ദിവ്യ ബലിക്കുശേഷം ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഫൊറോനായിലൂള്ള എല്ലാ ഗ്രാൻഡ് പേരന്‍റിനേയും ആദരിക്കുകയും പ്രാർഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു.