HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി; ആഘോഷത്തിൽ പങ്കുചേർന്ന് എംപി സാറ ഓവനും
Friday, September 29, 2023 11:27 AM IST
അലോഷ്യസ് ഗബ്രിയേൽ
ലണ്ടൻ: ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ (ലൂക്ക) ഓണാഘോഷ പരിപാടികൾ പുതുമകൾ കൊണ്ട് സമ്പന്നമായി. ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത ലൂട്ടൻ നോത്ത് എംപി സാറ ഓവൻ ലൂക്ക അംഗങ്ങൾക്കൊപ്പം ഓണസദ്യയിലും ഓണക്കളികളിലും പങ്കുചേർന്ന് എല്ലാവർക്കും ആവേശം പകർന്നു.
ഈ മാസം 16നാണ് ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. നാല്പതോളം വനിതകൾ ചേർന്ന് അണിയിച്ചോരുക്കിയ മെഗാതിരുവാതിരയോടുകൂടിയാണ് പരിപാടി ആരംഭിച്ചത്.
പരിപാടികളിലെ വൈവിധ്യം കൊണ്ടും പുതുമ കൊണ്ടും ഏറെ പ്രത്യേകത നിറഞ്ഞതായി. പരിവാരങ്ങളോടൊപ്പം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയ്ക്കൊപ്പം ചുവടുവച്ച് സാറ ഓവനും ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ പങ്കുചേർന്നു.
അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത കാലത്തായി ആരംഭിച്ച ലൂക്ക ക്ലാസ് പോലുള്ള പുതിയ സംരംഭങ്ങളെ കുറിച്ചും ലൂക്ക പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ അധ്യക്ഷപ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഈ കഴിഞ്ഞ UUKMA കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ചരിത്രത്തിലാദ്യമായി നാഷണൽ ചാമ്പ്യൻ പട്ടം നേടിയതിൽ അദ്ദേഹം തന്റെ സന്തോഷവും അഭിമാനവും പങ്കുവച്ചു.
മേയിൽ ആരംഭിച്ച ഗൂഗിൾ ഫോം വഴിയുള്ള ലൂക്ക മെമ്പർ ഡാറ്റ ശേഖരണത്തിൽ 650 ൽ അധികം അംഗങ്ങൽ രജിസ്റ്റർ ചെയ്തതായി അദ്ദേഹം അറിയിച്ചു. ലൂക്കയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രസിഡന്റ് അഭ്യർഥിച്ചു.
പ്രവാസികളുടെ ഏകോപനത്തിൽ അസോസിയേഷനുകളുടെ പ്രാധാന്യത്തെ കൂറിച്ചും യുവാക്കളുടെയും കുട്ടികളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ലൂക്ക വഹിക്കുന്ന പങ്കിനെ കുറിച്ചും മുഖ്യ അതിഥിയായിരുന്ന എംപി സാറ ഓവൻ പ്രത്യേകം പരാമർശിച്ചു.
ഓണസന്ദേശം നൽകിയ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ. ജോസഫ് ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓണാഘോഷം പോലുള്ള പരിപാടികൾ മലയാളികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ചും ഓർമിപ്പിച്ചു.
ഉദ്ഘാടന പരിപാടിയിൽ ലൂക്കയുടെ കൾച്ചറൽ കോഓർഡിനേറ്റർ പ്രീതി ജോർജ് സ്വാഗതവും സെക്രട്ടറി ജോർജ് കുര്യൻ കൃതജ്ഞതയും പറഞ്ഞു. കേരളീയ തനതു കലകളും ഓണപ്പാട്ടുകളും കോർത്തിണക്കി ലൂക്കയിലെ അംഗങ്ങൾ അവതരിപ്പിച്ച ഓണം തീം ഡാൻസ് എല്ലാവർക്കും നവ്യ അനുഭവമായി.
വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ണാൻ ലൂക്ക അംഗങ്ങൾക്കൊപ്പം വിശിഷ്ട അതിഥികളും പങ്കുചേർന്നു. വിളവെടുപ്പ് ഉത്സവം കൂടിയായ ഓണത്തിന്റെ മാഹാത്മ്യം ഒന്നുകൂടി ഉറപ്പിയ്ക്കുന്നതായിരുന്നു ലൂക്കയിലെ അംഗങ്ങളുടെ പച്ചക്കറി കൃഷിയും വിളവെടുപ്പും കാണിയ്ക്കുന്ന വീഡിയോ.
ലൂക്ക ക്ലാസിലെ അൻപതോളം വരുന്ന കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏവരും കണ്ടാസ്വദിച്ചു. ലൂക്കയിലെ അംഗങ്ങൾ അവതരിപ്പിച്ച തകർപ്പൻ പ്രകടനങ്ങൾ അവതരണ മികവുകൊണ്ടും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും മികച്ച നിലവാരം പുലർത്തി.
ലൂക്കയിൽ നിന്നുള്ള A Levels, GCSE പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികൾക്കും ലൂക്ക ക്ലാസിലെ അധ്യാപകർക്കും UUKMA കായികമേളയിൽ വിജയികളായവർക്കും ട്രോഫികൾ നൽകി ആദരിച്ചു.
യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിൽ
ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ
ബാഗ് പരിശോധനയ്ക്കിടെ വിദ്യാർഥിയുടെ കുത്തേറ്റു സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു
പാരീസ്: വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ 15 വയസുള്ള
യുക്മ ഈസ്റ്റ്, വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സ്പോർട്സ് ഡേ 21ന് റെഡിച്ചിൽ
റെഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പി
ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്പ്; 10 മരണം
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്
കേരള സമാജം ഫ്രാങ്ക്ഫർട്ട് വാർഷികാഘോഷം 21ന്
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 55-ാം വാർഷികാഘോ
ഇറ്റാലിയൻ പാർലമെന്റിൽ ദേശീയഗാനം ആലപിച്ച് മലയാളി വിദ്യാർഥിനി
റോം: ഇറ്റാലിയൻ പാർലമെന്റിൽ ഇറ്റാലിയൻ ദേശീയഗാനമാലപിച്ച സം
പന്തക്കുസ്താഞായറിൽ ഇവാ മരിയയ്ക്ക് ലെയോ മാർപാപ്പയുടെ അനുഗ്രഹം
വത്തിക്കാൻ സിറ്റി: പന്തക്കുസ്താ ഞായറിൽ ഇവാ മ
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഐഒസി അയർലൻഡ് അനുശോചിച്ചു
ഡബ്ലിൻ: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമ
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ്: ബ്രേ ടീം ജേതാക്കൾ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയ
ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഫ്രീഡ്റിഷ് മേർട്സ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാ
നോക്ക് തീർഥാടന കേന്ദ്രത്തിൽ ശനിയാഴ്ച വിശുദ്ധ കുർബാന
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നോക്ക്
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തി
ടി.സി. ജേക്കബ് ജര്‍മനിയില്‍ അന്തരിച്ചു
കോട്ടയം: മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന് - 82)
ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന ഗാനമേള വെള്ളിയാഴ്ച
ബെല്‍ഫാസ്റ്റ്: ടീം ബെല്‍ഫാസ്റ്റ് അച്ചായന്‍സ് ഒരുക്കുന്ന "ഗന്ധര്
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 21ന്
ലിവർപൂൾ: ജൂൺ21ന് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായി
ജര്‍മനിയില്‍ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അനന്തു മോഹന്‍
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദമായി മാറിയ
സൗജന്യ താമസസൗകര്യം വാഗ്ദാനവുമായി ഒരു ജര്‍മന്‍ ടൗണ്‍
ബെര്‍ലിന്‍: താമസക്കാരെ ആകര്‍ഷിക്കുന്നതിനായി ജര്‍മന്‍ ടൗണ്‍ സൗ
മഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം ലേലത്തിന്
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്
ലെയോ പതിനാലാമൻ മാർപാപ്പ പുടിനുമായി ഫോണിൽ സംസാരിച്ചു
വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരി
വിമാനം കുലുങ്ങി യാത്രക്കാർക്കു പരിക്ക്
ബെർലിൻ: ഇടിമിന്നലേറ്റ് വിമാനത്തിനുണ്ടാ

യുകെയിലെ പുതിയ കുടിയേറ്റ നയം: ആശങ്കകൾ ചർച്ച ചെയ്തു കൈരളി യുകെ
ലണ്ടൻ: യുകെയിലെ പുതിയ കുടിയേറ്റ നയത്തിന്റെ ആശങ്കകൾ ചർച്ച ചെ
നസ്രാണി കളിക്കളം കായിക ദിനം ആഘോഷിച്ചു
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവകയിൽ നസ്രാണി കളി
സർഗം - സ്മാഷേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശോജ്വലമായി
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ മലയാളി അസോസിയേഷനായ സർഗം സ്റ്
ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്
ബർലിൻ: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുഎസിലേക്ക്. യുഎസ് പ്ര
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോണ്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ ത
നിഖ്യാ: റോമിൽ അന്താരാഷ്ട്ര സിന്പോസിയം
റോം: നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി പ
മത്തായി മൈലപ്പറമ്പിൽ അന്തരിച്ചു
മിൽട്ടൺ: കെയിൻസിൽ താമസിക്കുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ ബേബിയു
വിന്‍സിയുടെ മക്കളെ ചേര്‍ത്തുപിടിച്ച് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹം
ഗ്ലോസ്റ്റര്‍: അമ്മയുടെ വിയോഗത്തിൽ പതറിപ്പോയ മക്കളെ ചേര്‍ത്തുപി
സീറോമലബാർ വാത്സിംഗ്ഹാം തീർഥാടനം ജൂലൈ 19ന്
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മ
കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി "സൗറൂത്ത 2025'
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ചെറുപുഷ്പ മിഷൻ ലീ
വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കലാ സംസ്കാരിക വേദി ശ്രദ്ധേയമായി
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മല
ഹാംബുര്‍ഗിൽ ആശുപത്രിക്ക് രോഗി തീയിട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം
ഹാംബുര്‍ഗ്: ജർമനിയലെ ഹാംബുര്‍ഗ് മരിയന്‍ ആശുപത്രിയിലുണ്ടായ ത
മഞ്ഞുമലയിടിഞ്ഞു; വെള്ളപ്പൊക്ക ഭീഷണയിൽ ഗ്രാമങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു
ബ്ലാറ്റന്: സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്
ജർമനിയിൽ 265 ഗ്രാം മാത്രം ഭാരമുള്ള പെൺകുഞ്ഞ് ജനിച്ചു
ബര്‍ലിന്‍: ജർമനിയിലെ ബവേറിയയിലെ പാസൗവിൽ 265 ഗ്രാം മാത്രം ഭാര
അയർലൻഡിൽ പിതൃവേദി ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയ
യുകെയിൽ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ മരിച്ചു
ബെയിംഗ് സ്റ്റോക്ക്: മലയാളി നഴ്സ് യുകെയിൽ ദുരൂഹസാഹചര്യത്തിൽ പോ
ജര്‍മനിയും യുക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് മേർട്സ്
ബർലിൻ: ജർമനിയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻ
അതിവേഗ പൗരത്വ നടപടി റദ്ദാക്കി ജര്‍മനി: കുടുംബ പുനരേകീകരണത്തിനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കി
ബര്‍ലിന്‍: വിദേശികളുടെ കുടുംബ പുനരേകീകരണവും പൗരത്വത്തിനുള്
പിഎസ്ജി വിജയം; പാരീസിൽ ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമങ്ങളിൽ രണ്ട് മരണം
പാരീസ്: ചാന്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി വിജയിച്ചതിനു പിന്നാലെ ആ
കുടുംബങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി: ലെയോ മാർപാപ്പ
വത്തിക്കാൻ സിറ്റി: കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും സ്രോതസും
ഫാ. ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് യാത്രയയപ്പ് നല്കി
ലിമെറിക്: അയർലൻഡിലെ ലിമെറിക് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സ
സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്; തുടർച്ചയായി നാലാം തവണയും എൽജിആർ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത്
ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പോസിന് പ്രാർഥനാംശംസകള് നേര്‍ന്നു
ബെര്‍ലിന്‍: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ
യുബിഎംഎയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍: 13-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്
കാണികൾ വിധികർത്താകളാകുന്ന കൈരളി നികേതന്റെ നൃത്ത മത്സരം വിയന്നയില്‍
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സം
എയ്ൽസ്ഫോർഡ് ഒരുങ്ങി; മരിയൻ തീർഥാടനം ശനിയാഴ്ച
എയ്ൽസ്ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖല അവാര്‍ഡ്: ഫൈനലിസ്റ്റായി റിനെറ്റ് സെബാസ്റ്റ്യന്‍
ലണ്ടൻ: യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനിയറിംഗ് മേഖലയി
കാരുണ്യത്തിന്റെ കരസ്പർശവുമായി "വീടൊരുക്കാം വാഴ്വിലൂടെ' ഒക്ടോബർ നാലിന്
ലണ്ടൻ: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമ
ഫ്രാൻസിൽ പുകവലിക്കെതിരേ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാരീസ്: കഫേ ടെറസുകളിലിരുന്നും റോഡുകളിലൂടെ സ്വതന്ത്രമായി നടന
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ്
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ മലയ
Latest News
യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ലെന്ന് ധനമന്ത്രാലയം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന്
"ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’; കൂട്ടക്കൊലയ്ക്ക് മുൻപ് മാപ്പ്
രാഹുലിനെതിരെ വിമര്‍ശനം; ദിഗ്വിജയ് സിംഗിന്റെ സഹോദരനെ കോണ്‍ഗ്രസ് പുറത്താക്കി
സോഷ്യൽ മീഡിയ താരം ഖാബി ലെയിമിനെ നാടുകടത്തി അമേരിക്ക
ബംഗളുരു ദുരന്തം: സിദ്ധരാമയ്യയും ശിവകുമാറും രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിച്ച് ഖാർഗെ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top