മ​റി​യാ​മ്മ തോ​മ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Saturday, September 30, 2023 12:38 PM IST
റാ​ന്നി: ജ​ര്‍​മ​നി​യി​ലെ വു​പ്പ​ര്‍​ട്ടാ​ലി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ലോ​ട്ട​സ് ട്രാ​വ​ല്‍​സ് എം​ഡി സ​ണ്ണി തോ​മ​സി​ന്‍റെ അ​മ്മ​യും റാ​ന്നി തോ​ട്ട​മ​ണ്‍ തെ​ക്കേ​പ്പു​റ​ത്ത് കോ​ട്ട​യ്ക്കാ​മ​ണ്ണി​ല്‍ പ​രേ​ത​നാ​യ സി.​ടി. വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​റി​യാ​മ്മ വ​ര്‍​ഗീ​സി​ന്‍റെ(105) സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​സ​തി​യി​ല്‍ ആ​രം​ഭി​ക്കും.

ബി​ഷ​പു​മാ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തോ​ട്ട​മ​ണ്‍ സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ മൂ​ന്നി​ന് സം​സ്കാ​രം ന​ട​ക്കും.


മ​ക്ക​ള്‍: ഗ്രേ​സി, സ​ണ്ണി തോമസ്, അ​ച്ച​ന്‍​കു​ഞ്ഞ്, ലി​സി, അ​നി​ത. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍, ഓ​മ​ന (ജ​ര്‍​മ​നി),വ​ല്‍​സ, കു​ഞ്ഞ​പ്പ​ന്‍, ബാ​ബു.

ലൈ​വ് ലി​ങ്ക്: https://www.youtube.com/live/kTDdQeEiRhs?si=VUmUynyQY5FDZitD

വാ​ർ​ത്ത: ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍