സയ്യിദ് ഹബീബ് കോയ തങ്ങൾബുഖാരിയും യൂസഫ് അഹമ്മദ് മുഹമ്മദ് അൽജാസിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു
അബുദാബി: ചിക്ബൈക്കിന്റെ പുതിയ ശാഖ അബുദാബി മുഷ്രിഫ് മാളിൽ പ്രവർത്തനംആരംഭിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾബുഖാരി, യൂസഫ് അഹമ്മദ് മുഹമ്മദ് അൽജാസി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ കരീം ഉസ്താദ്, അജുഅബ്ദുൾ റഹ്മാൻ കുഞ്ഞലവി, മുഹമ്മദ്ബഷീർ ചാത്തോലി, ഷഹീൻആമ്പലത്ത്വീട്ടിൽ വട്ടച്ചിറ, ജസീറസമീർ, സമീർ ഇളയടത്ത് പുത്തൻവീട്ടിൽ, അബ്ദുൾ റഹ്മാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഡൈനാമിക് സ്ട്രിംപ്സ്, ചിക്കൻ ലോഡർ ഫ്രൈഡ്സ്, ഫിഷ് ബ്രോസ്റ്റഡ്, ബബിൾ ടീ, ഫ്രൂട്ട്സ് ഷെയ്ഖ് തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : ChickBaik AbuDhabi MushrifMall UAE NewOutlet