Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AKG Center

എ​കെ​ജി സെ​ന്‍റ​റി​ലെ ഡ്രൈ​വ​റെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ലെ ഡ്രൈ​വ​റെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഡ്രൈ​വ​ർ പി.​കെ അ​നൂ​പി​ന് മ​ർ​ദ്ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ എ​സ്പി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഡ്രൈ​വ​റും പോ​ലീ​സും ത​മ്മി​ൽ ഉ​ണ്ടാ​യ​ത് വാ​ക്കു​ത​ർ​ക്കം മാ​ത്ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​റെ ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ​വ​ച്ച് പോ​ലീ​സു​കാ​ർ ആ​ക്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. മെ​യ് 30ന് ​പി​ണ​റാ​യി വി​ജ​യ​നെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ ക​യ​റ്റി വി​ടാ​ൻ വൈ​കി​ട്ടു നാ​ലോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോൾ ആക്രമിച്ചെന്ന് കാട്ടിയാണ് അനൂപ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കു പരാതി നൽകിയത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ശ​ര​ത്, ജ​യ​ൻ എ​ന്നീ പോലീ​സു​കാ​ർ​ക്കെ​തി​രെയായിരുന്നു പരാതി. . ‘വ​ണ്ടി എ​ടു​ത്തു മാ​റ്റെ​ടാ’ എ​ന്നാ​ക്രോ​ശി​ച്ചു​കൊ​ണ്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളു​ക​യും ചെ​യ്തു​വെ​ന്നാ​യിരുന്നു പ​രാ​തി.

Kerala

എ​കെ​ജി സെ​ന്‍റ​റി​ന് ഭൂ​മി കൈ​മാ​റി​യ​തു റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​കെ​​​​ജി സെ​​​​ന്‍റ​​​​റി​​​​ന് കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഭൂ​​​​മി കൈ​​​​മാ​​​​റി​​​​യ​​​​ത് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​ക്കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

വ​​​​ഞ്ചി​​​​യൂ​​​​ര്‍ വി​​​​ല്ലേ​​​​ജി​​​​ലെ 15 സെ​​​​ന്‍റ് ഭൂ​​​​മി 1977ലെ ​​​​സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് എ​​​​കെ​​​​ജി സെ​​​​ന്‍റ​​​​റി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത് തി​​​​രി​​​​ച്ചു​​​പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സാ​​​​മൂ​​​​ഹ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ മു​​​​ന്‍ ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​റു​​​​മാ​​​​യ ആ​​​​ര്‍.​​​​എ​​​​സ്. ശ​​​​ശി​​​​കു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള ഹ​​​​ര്‍​ജി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ നേ​​​​ര​​​​ത്തേ പ​​​​രി​​​​ഗ​​​​ണി​​​​ച്ച സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​ന്‍റെ ബെ​​​​ഞ്ചി​​​​ന് വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഭൂ​​​​മി കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച രേ​​​​ഖ​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലോ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല, കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ആ​​​​സ്ഥാ​​​​ന​​​​ത്തോ ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ത​​​​ണ്ട​​​​പ്പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യോ നി​​​കു​​​തി അ​​​​ട​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​ത്ത പു​​​​റ​​​​മ്പോ​​​​ക്ക് ഭൂ​​​​മി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up