Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajith Kumar

ന​ട​ൻ അ​ജി​ത്കു​മാ​റി​ന്‍റെ അ​മ്മ അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത് കു​മാ​റി​ന്‍റെ മാ​താ​വ് മോ​ഹി​നി മ​ണി (85) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്‌​ച രാ​വി​ലെ ചെ​ന്നൈ​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മോ​ഹി​നി മ​ണി​യു​ടെ വി​യോ​ഗ​ത്തി​ൽ സി​നി​മാ-​രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ചെ​ന്നൈ​യി​ൽ വെ​ച്ച് ന​ട​ക്കു​മെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ, ഡി​എം​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ, ബി​ജെ​പി നേ​താ​വ് കെ. ​അ​ണ്ണാ​മ​ലൈ തു​ട​ങ്ങി​യ​വ​ർ അ​ജി​ത് കു​മാ​റി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു.

Latest News

Corehub Up