Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Meeting

Kottayam

ഫി​നാ​ന്‍​സി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​ലൂ​ക്ക് വാ​ര്‍​ഷി​കം

ച​ങ്ങ​നാ​ശേ​രി: കേ​ര​ളാ ലൈ​സ​ന്‍​സ് ഫി​നാ​ന്‍​സി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​ലൂ​ക്ക് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹേ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജ് കി​ഷോ​ര്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മാ​ത്തു​ക്കു​ട്ടി, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ്‌​കു​ട്ടി പാ​ല​ത്തു​ങ്ക​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up