കേരളാ ലൈസന്‍സ് ഫിനാന്‍സിയേഴ്സ് അസോസിയേഷന് താലൂക്ക് വാര്‍ഷിക പൊതുയോഗം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കേരളാ ലൈസന്‍സ് ഫിനാന്‍സിയേഴ്സ് അസോസിയേഷന് താലൂക്ക് വാര്‍ഷിക പൊതുയോഗം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, സ്റ്റേഷന് ഹൗസ് ഓഫീസര്‍ രഞ്ജിത്ത്, സംസ്ഥാന പ്രസിഡന്റ് ഹേമചന്ദ്രന് നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ് കിഷോര്‍, സംസ്ഥാന ട്രഷറര്‍ മാത്തുക്കുട്ടി, കോട്ടയം ജില്ലാ പ്രസിഡന്റ് ജയിംസ്കുട്ടി പാലത്തുങ്കല്‍, ഭാരവാഹികളായ ബിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Annual Meeting