x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കു​ന്നം വാ​യ​ന​ശാ​ല​യി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

വെബ് ഡെസ്ക്
Published: August 26, 2026 05:28 AM IST | Updated: August 26, 2026 05:28 AM IST

ചെ​റു​കു​ന്നം പു​രോ​ഗ​മ​ന വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ചെ​റു​കു​ന്നം പു​രോ​ഗ​മ​ന വാ​യ​ന​ശാ​ല, വ​നി​താ​വേ​ദി, ബാ​ല​വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി വി​ത​ര​ണ​വു​മു​ണ്ടാ​യി.​ഓ​ണ​ക്കോ​ടി വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ല​ത്തൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​ണ്ണ​ൻ നി​ർ​വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ സി.​ടി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​എ​സ്. അ​ഹ​മ്മ​ദ്‌ ക​ബീ​ർ, വി.​കെ. സു​ധീ​ർ, സി.​കെ. അ​ജീ​ഷ് പ്ര​സം​ഗി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി പി.​ടി. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും വ​യോ​ജ​ന​വേ​ദി സെ​ക്ര​ട്ട​റി എ. ​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up