x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് ഓ​പ്പ​ണ്‍: ഗെ​യ്ൽ-എ​ലീ​ന സ​ഖ്യ​ത്തി​ന് ജ​യം

വെബ്ഡെസ്ക്
Published: August 26, 2026 02:36 AM IST | Updated: August 26, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ മിക്‌സഡ്‌ ഡ​ബി​ൾ​സി​ൽ ഗെ​യ്ൽ മോ​ൻ​ഫി​ൽ​സ്- എ​ലീ​ന സ്റ്റി​വോ​ലി​ന സ​ഖ്യ​ത്തി​ന് ജ​യം.

റൗ​ണ്ട് ഓ​ഫ് 16ൽ ​ഫെ​ലി​ക്സ് ഓ​ഗ​ർ അ​ലി​സി​മി- അ​ല​ക്സാ​ന്ദ്ര ഏ​ല സ​ഖ്യ​ത്തെ​യാ​ണ് ഇ​രു​വ​രും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 4-1, 4-1 സ്കോ​റി​ന് ഏ​ക​പ​ക്ഷി​യാ​മാ​യാ​യി​രു​ന്നു​ഗെ​യ്ൽ- എ​ലീ​ന സ​ഖ്യ​ത്തി​ന്‍റെ ജ​യം.

Tags : USOpen Gayle Elena Partnership Wins MixedDoubles Sports

Recent News

Corehub Up