x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ-​ശി​ശു​ക്ഷേ​മ കേ​ന്ദ്ര​ങ്ങ​ളിലെ ഓ​ണാ​ഘോ​ഷത്തിന് ര​ണ്ടു ല​ക്ഷം രൂ​പ

വെബ്ഡെസ്ക്
Published: August 26, 2026 03:09 AM IST | Updated: August 26, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന വ​​​​നി​​​​താ- ശി​​​​ശു​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ചു.

വ​​​​നി​​​​താ ശി​​​​ശു​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം കേ​​​​ര​​​​ള ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​ണ് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ 16 സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ 250 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഓ​​​​ണ​​​​സ​​​​ദ്യ​​​​യും ഔ​​​​ട്ടിം​​​​ഗും സി​​​​നി​​​​മ കാ​​​​ണാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​വും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

Tags : OnamCelebrations Women&ChildWelfareCentres TwoLakhRupees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up