x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

വെബ് ഡെസ്ക്
Published: August 26, 2026 10:12 PM IST | Updated: August 26, 2026 10:12 PM IST

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്.

പരിക്കേറ്റ നാല് ഇതരസംസ്ഥാന തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

Tags : Pedestrian Car Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up