തൊടുപുഴ
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ 12 സീറ്റുകൾ നേടി യുഡിഎഫ് അധികാരം നിലനിറുത്തി.
ഡിവിഷനും വിജയികളും: ഏഴല്ലൂർ - ജോസുകുട്ടി ജോസഫ് യുഡിഎഫ്, കുമാരമംഗലം - ബീമ അനസ് -യുഡിഎഫ്, മൈലക്കൊന്പ് - ആമിന -യുഡിഎഫ്, ഇടവെട്ടി - മേരി ജോണ് - യുഡിഎഫ്, തെക്കുംഭാഗം - മുഹമ്മദ് അൻഷാദ് -യുഡിഎഫ്, മാത്തപ്പാറ - ചിഞ്ചു റോജിൻ - യുഡിഎഫ്, മുട്ടം- ജോസിൽ സെബാസ്റ്റ്യൻ - എൽഡിഎഫ്, മ്രാല - കെ.കെ.തോമസ് -യുഡിഎഫ്, കരിങ്കുന്നം - ബേബിച്ചൻ കെ. ഏബ്രഹാം -യുഡിഎഫ്, പുറപ്പുഴ - ഹരിദാസ് -യുഡിഎഫ്, ശാന്തിഗിരി - റോസ്ലി ബിനോയി -യുഡിഎഫ് ,വഴിത്തല - ടിസി ജോബ്-യുഡിഎഫ്, മണക്കാട് -പ്രമോദ് ബാബു -എൽഡിഎഫ്, അരിക്കുഴ - ഷൈനി ഷാജി-യുഡിഎഫ്.
ഇളംദേശം
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ 13 സീറ്റുകൾ നേടി യുഡിഎഫ് തുടർ ഭരണം നേടി.
ഡിവിഷനും വിജയികളും: മുള്ളരിങ്ങാട് - കെ.കെ.രവി, -യുഡിഎഫ്, വണ്ണപ്പുറം - ജൈനമ്മ ജോസ് -യുഡിഎഫ്, കാളിയാർ - സണ്ണി കളപ്പുരയ്ക്കൽ -യുഡിഎഫ്, ചീനിക്കുഴി അഖിലേഷ് ദാമോദരൻ - യുഡിഎഫ്, പെരിങ്ങാശേരി- നിഷാ എൽദോസ്-യുഡിഎഫ്, പൂമാല - ജസ്റ്റി സാബു -യുഡിഎഫ്, വെള്ളിയാമറ്റം - ഷേർളി ജോസുകുട്ടി - യുഡിഎഫ്, കാഞ്ഞാർ - രാജു ഓടയ്ക്കൽ-യുഡിഎഫ്, കുടയത്തൂർ - സുജ ചന്ദ്രശേഖരൻ -എൽഡിഎഫ്, ആലക്കോട് - ജാൻസി മാത്യു- യുഡിഎഫ്, കരിമണ്ണൂർ - ഗൗരി സുകുമാരൻ-യുഡിഎഫ്, ഉടുന്പന്നൂർ- മാത്യു കെ. ജോണ്- യുഡിഎഫ്, നെയ്യശേരി- ലാലു ജോസഫ് - യുഡിഎഫ്, കോടിക്കുളം - രാജീവ് ഭാസ്കരൻ -യുഡിഎഫ്.
അടിമാലി
യുഡിഎഫ്-12, എൽഡിഎഫ്-2
വാളറ ഡിവിഷൻ, ഉഷ രാമകൃഷ്ണൻ, യുഡിഎഫ്, മച്ചിപ്ലാവ് ഡിവിഷൻ, അനിൽ കനകൻ യുഡിഎഫ്, കല്ലാർ ഡിവിഷൻ മാക്സിൻ ആന്റണി യുഡിഎഫ്, ചെങ്കുളം ഡിവിഷൻ ഷെയർലി ജോർജ് യുഡിഎഫ്, പള്ളിവാസിന് ഡിവിഷൻ തേജസ് കെ. ജോസ്, എൽഡിഎഫ്, ബൈസൺവാലി ഡിവിഷൻ രാജമ്മ രാധാകൃഷ്ണൻ എൽഡിഎഫ്, ടീ കമ്പനി ഡിവിഷൻ രതീഷ് ടി എം യുഡിഎഫ്, ആനച്ചാൽ ഡിവിഷൻ തുളസിഭായി കൃഷ്ണൻ യുഡിഎഫ്, വെള്ളത്തൂവൽ ഡിവിഷൻ ഷീബ കോശി യുഡിഎഫ്, കൊന്നത്തടി ഡിവിഷൻ അമ്പളി സലീലൻ യുഡിഎഫ്, മുനിയറ ഡിവിഷൻ മോഹനൻ നായർ യുഡിഎഫ്, കമ്പിളികണ്ടം ഡിവിഷൻ ബാബു കെ ജെ യുഡിഎഫ്, 200 ഏക്കർ ഡിവിഷൻ മിനി ബിജു യുഡിഎഫ്, ദേവിയർ ഡിവിഷൻ എം.എ. അൻസാരി യുഡിഎഫ്.