Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Box Office Malayalam

ഡി​റ്റ​ക്ടീ​വ് കോ​മ​ഡി ചി​ത്ര​വു​മാ​യി സൈ​ജു കു​റു​പ്പ്

അ​രു​ൺ ഗോ​പി നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​തു ചി​ത്രം സാ​ഗ​ർ തി​ര​ക്ക​ഥ ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്നു. ക​ന​ക​രാ​ജ്യം, വീ​കം തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ സാ​ഗ​ർ ഈ ​ചി​ത്രം പൂ​ർ​ണ​മാ​യും ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് കോ​മ​ഡി തി​ല്ല​ർ ജോ​ണ​റി​ലാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​രു ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ഹ്യൂ​മ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഡി​റ്റ​ക്ടീ​വാ​യി എ​ത്തു​ന്ന​ത് സൈ​ജു കു​റു​പ്പാ​ണ്. സാ​യ് കു​മാ​ർ, അ​ൽ​ത്താ​ഫ് സ​ലിം, ഹ​രി​ശ്രി അ​ശോ​ക​ൻ, സു​ധീ​ഷ്, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, സു​ധീ​ഷ്, മ​ധു​പാ​ൽ, ഷാ​ൻ റ​ഹ്മാ​ൻ, ഷാ​ജു ശ്രീ​ധ​ർ, റി​യാ ജി​ത്തു, ഉ​ത്ത​രാ ഉ​ണ്ണി, ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ, ശ്രീ​രേ​ഖ എ​ന്നി​വ​ർ​ക്കൊ​പ്പം ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

അ​രു​ൺ ഗോ​പി എ​ക്‌​സൈ​മെ​ന്‍റ് , ജ​സ്റ്റി​ൻ ആ​ൻ​ഡ് മാ​ത്യു എ​ന്‍റ​ർ​ടൈ​ൻ
മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ ഗോ​പി, ജ​സ്റ്റി​ൻ, മാ​ത്യു എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സു​ന​ന്ദ ഫി​ലി​പ്പ് ജ​സ്റ്റി​ൻ, സൗ​മ്യ ജോ​ൺ അ​രു​ൺ എ​ന്നി​വ​രാ​ണ് എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് . സെ​പ്റ്റം​ബ​ർ ഏ​ഴി​ന് കൊ​ച്ചി, ഇ​ട​പ്പ​ള്ളി അ​ഞ്ചു മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന സ്വി​ച്ചോ​ൺ ക​ർ​മ്മ​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up