Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drive

എം.​എ​സ്. ധോ​ണി ഡ്രൈ​വ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ർ

കൊ​​​ച്ചി: ആ​​​ഗോ​​​ള ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ആ​​​ഫ്റ്റ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ് ക​​​മ്പ​​​നി​​​യാ​​​യ ഡ്രൈ​​​വ് ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ മ​​​ഹേ​​​ന്ദ്ര സിം​​ഗ് ധോ​​​ണി​​​യെ നി​​​യ​​​മി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ഫ്റ്റ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ് രം​​​ഗ​​​ത്ത് വി​​​ശ്വാ​​​സ​​​വും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ധോ​​​ണി​​​യെ ബ്രാ​​​ന്‍​ഡി​​​ന്‍റെ മു​​​ഖ​​​മാ​​​ക്കി​​​യ​​​തെ​​​ന്നു ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up