Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyPicnic

America

സെ​ന്‍റ് ആ​ന്‍റ​ണീ​സ് കൂ​ടാ​ര​യോ​ഗ പി​ക്നി​ക് ന​ട​ത്തി

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് കൂ​ടാ​ര​യോ​ഗ​ത്തി​ന്‍റെ സ​മ്മ​ർ പി​ക്നി​ക് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി.

പി​ക്നി​ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ര​ദ​ർ ജോ​ഷ് ചി​റ​യി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കൂ​ടാ​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ളാ​യ ന​വീ​ൻ ക​ണി​യാം​പ​റ​മ്പി​ൽ, സ​ജി മു​ക​ളേ​ൽ, ടോ​ണി പ​ള്ളി​യ​റ​ത്തു​ണ്ട​തി​ൽ, ജോ ​മ​റ്റ​ത്തി​ൽ, സി​ബു കു​ള​ങ്ങ​ര, ബി​ജു വാ​ക്കേ​ൽ എ​ന്നി​വ​ർ പി​ക്നി​ക്കി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ ത​ര​ത്തി​ലു​ള്ള ഗ​യി​മു​ക​ളും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Latest News

Corehub Up