Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KAAPA

Malappuram

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കാ​ളി​കാ​വ്: അ​ടി​പി​ടി കേ​സി​ല്‍ ഉ​ള്‍​പ്പ​ടെ പ്ര​തി​യാ​യ കാ​ളി​കാ​വ് ഉ​ദ​രം​പൊ​യി​ല്‍ സ്വ​ദേ​ശി കു​പ്പ​ന​ത്ത് റ​ഹ്‌​മ​ത്തു​ള്ള​യെ കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി.

കാ​ളി​കാ​വ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ടി​പി​ടി ഉ​ള്‍​പ്പ​ടെ നാ​ല് കേ​സും ട്രാ​ന്‍​സ്‌​ജെ​ന്‍റ​റി​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു കേ​സും റ​ഹ്‌​മ​ത്തു​ള്ള​ക്കെ​തി​രേ നി​ല​വി​ലു​ണ്ട്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍​ക്കെ​തി​രേ മു​ന്‍​പും കാ​പ്പ ചു​മ​ത്താ​ന്‍ പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റ​ഹ്‌​മ​ത്തു​ള്ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up