Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kharge

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം: സം​യു​ക്ത നി​ല​പാ​ട് സ്വീ​ക​രി​ക്കുമെന്ന് ഖാ​ർ​ഗെ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​നി​​​​താ​​​സം​​​​വ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചു മ​​​​ണ്ഡ​​​​ല​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ നീ​​​​ക്കം പ്ര​​​​തി​​​​പ​​​​ക്ഷ​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചി​​​​രു​​​​ന്ന് ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​യു​​​​ക്ത നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

വ​​​​നി​​​​താ​​​സം​​​​വ​​​​ര​​​​ണ ബി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ശി​​​രോ​​​മ​​​ണി അ​​​​കാ​​​​ലി​​​​ദ​​​​ളി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ല്ലി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​ന്നു ചേ​​​​രു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ​​​പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നും ഖാ​​​​ർ​​​​ഗെ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ളു​ന്നു; ച​ർ​ച്ച​ക​ൾ​ക്കാ​യി ഖ​ർ​ഗെ മ​ട​ങ്ങി​യെ​ത്താ​ൻ ര​ണ്ടു​ദി​വ​സം കൂ​ടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​വാ​തെ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള നി​ർ​ണ്ണാ​യ​ക ച​ർ​ച്ച​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി. ​സു​ധാ​ക​റി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ക​യു​ള്ളൂ.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി മൂ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ൾ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി ഖ​ർ​ഗെ നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​വാ​യ​ത്തി​ൽ എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഏ​ഴു ദി​വ​സം പി​ന്നി​ട്ടി​ട്ടും ഭ​ര​ണ​ത്ത​ല​വ​നെ നി​ശ്ച​യി​ക്കാ​ൻ വൈ​കു​ന്ന​ത് അ​ണി​ക​ൾ​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

 

National

മോദി സർക്കാർ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തി: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​യ്ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ രം​​​ഗ​​​ത്ത്. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തെ (ആ​​​ർ​​​ടി​​​ഐ) വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യി ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​വ​​​രാ​​​വ​​​കാ​​​ശ ​​​നി​​​യ​​​മ​​​ത്തെ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി ബി​​​ജെ​​​പി​​​ സ​​​ർ​​​ക്കാ​​​ർ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2014 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ നൂ​​​റി​​​ല​​​ധി​​​കം വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ വി​​​സി​​​ൽ ബ്ലോ​​​വേ​​​ഴ്സ് സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം (സ്വ​​​ന്തം സം​​​ഘ​​​ട​​​ന​​​യി​​​ലെ​​​യോ വ​​​കു​​​പ്പി​​​ലെ​​​യോ അ​​​ഴി​​​മ​​​തി​​​ക​​​ളും നി​​​യ​​​മ​​​വി​​​രു​​​ദ്ധ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ മു​​​ന്നി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​യ​​​മം) ബി​​​ജെ​​​പി ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

2019ൽ ​​​വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​കാ​​​ലാ​​​വ​​​ധി​​​യും വേ​​​ത​​​ന​​​വും നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ലൂ​​​ടെ സ്വ​​​ത​​​ന്ത്ര നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി​​​രു​​​ന്ന​​​വ​​​രെ വി​​​ധേ​​​യ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​രെ കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റി​​​ല്ലാ​​​തെ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. 2025 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ത്തി​​​നു കീ​​​ഴി​​​ൽ 26,000 കേ​​​സു​​​ക​​​ളാ​​​ണ് കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ കൊ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഇ​​​പ്പോ​​​ൾ ആ​​​ർ​​​ടി​​​ഐ നി​​​യ​​​മ​​​ത്തി​​​ന്‍റെ ഊ​​​ഴ​​​മാ​​​ണോ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

വി​​​വ​​​രാ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ക​​​ര​​​ട് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​ക​​​രു​​​തെ​​​ന്നു​​​മാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ത​​​ട​​​യാ​​​ൻ മ​​​ന്ത്രി​​​ത​​​ല വീ​​​റ്റോ അ​​​ധി​​​കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up