ല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വനിതാസംവരണവുമായി ബന്ധിപ്പിച്ചു മണ്ഡലപുനർനിർണയം നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുമെന്നും വിഷയത്തിൽ സംയുക്ത നിലപാട് സ്വീകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വനിതാസംവരണ ബിൽ നടപ്പാക്കണമെന്ന ശിരോമണി അകാലിദളിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഫ്സിആർഎ ബില്ലിനെ എതിർക്കുമെന്നും ഇന്നു ചേരുന്ന പ്രതിപക്ഷപാർട്ടി നേതാക്കളുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ഖാർഗെ വ്യക്തമാക്കി.
Tags : Mandla redetermination Kharge CongressPresident WomensReservation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash