തിരുവനന്തപുരം : സംസ്ഥാനത്തെ കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കു നൽകിവരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി സർക്കാർ വർധിപ്പിച്ചു.
നിലവിൽ 1000 രൂപയായിരുന്നു പെൻഷൻ. ബജറ്റിലെ പ്രഖ്യാപനത്തിന്റെകൂടി അടിസ്ഥാനത്തിലാണു തുക വർധിപ്പിച്ചത്.