x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ, വൃ​ക്ക, ക്ഷ​യ​രോ​ഗി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ 2,000 രൂ​പ​യാ​ക്കി

വെബ്ഡെസ്ക്
Published: July 23, 2026 10:47 PM IST | Updated: July 23, 2026 10:47 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ൻ​​​സ​​​ർ, വൃ​​​ക്ക, ക്ഷ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​വ​​​രു​​​ന്ന പ്ര​​​തി​​​മാ​​​സ പെ​​​ൻ​​​ഷ​​​ൻ 2,000 രൂ​​​പ​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ വ​​​ർ​​​ധി​​​പ്പി​​​ച്ചു.

നി​​​ല​​​വി​​​ൽ 1000 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു പെ​​​ൻ​​​ഷ​​​ൻ. ബ​​​ജ​​​റ്റി​​​ലെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

Tags : Pension Cancer Kidney Tuberculosis Patients increased

Recent News

Corehub Up