Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Candidate

Thrissur

തീ​ര​ദേ​ശ​ത്ത് പ​ര്യ​ട​നം​ന​ട​ത്തി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

തൃ​പ്ര​യാ​ർ: വ​ല​പ്പാ​ട്, നാ​ട്ടി​ക പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​താ ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം.

നാ​ട്ടി​ക​യു​ടെ അ​ഭി​മാ​ന​മാ​യ കാ​യി​ക​താ​രം വി.​ഡി. അ​ഞ്ജ​ലി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. റോ​സാ​പ്പൂ​ക്ക​ൾ, ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ൾ, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ കൈ​മാ​റി​യാ​ണ് നാ​ട്ടു​കാ​ർ ഗീ​താ ഗോ​പി​യെ സ്വീ​ക​രി​ച്ച​ത്. മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി..​എ​ൻ. ജ​യ​ദേ​വ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന​ചെ​യ്തു.

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​എ​സ്. ദി​ന​ക​ര​ൻ, കെ.​പി. സ​ന്ദീ​പ്, കെ.​എം. ജ​യ​ദേ​വ​ൻ, മ​ധു​സൂ​ദ​ന​ൻ, വി.​ആ​ർ. ബാ​ബു, കെ.​എം. കി​ഷോ​ർ​കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​തൃ​ത്വം​ന​ൽ​കി.

Latest News

Corehub Up