Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Kits

Malappuram

ഗോ​ത്ര കോ​ള​നി​യി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ് പി ​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ്റ​ള ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​സ്പിസി കേ​ഡ​റ്റു​ക​ൾ ഉ​ന്ന​തി സ​ന്ദ​ർ​ശി​ച്ച​ത്.

ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ എഎ​സ് ഐ .​എം. വി​നോ​ദ്, പി.​സി​ന്ധു, അ​ധ്യാ​പ​ക​രാ​യ ടി.​ മ​നോ​ജ്, കെ.​ ജ​മീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up