Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Outlet

Middle East and Gulf

ലോ​ട്ട് - ദ ​വാ​ല്യൂ ഷോ​പ്പി​ന്‍റെ ര​ണ്ടാം ഔ‌​ട്ട്‌​ല​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: ലോ​ട്ട് - ദ ​വാ​ല്യൂ ഷോ​പ്പ് കു​വൈ​റ്റി​ൽ ര​ണ്ടാം ഔ‌​ട്ട്‌​ല​റ്റ് തു​റ​ന്നു കൊ​ണ്ട് ശൃം​ഖ​ല വി​പു​ലീ​ക​ര​ണം ശ​ക്ത​മാ​ക്കി. ഈ ​മാ​സം 14ന് ​സാ​ൽ​മി​യ​യി​ലെ ദ ​വാ​ക്ക് മാ​ൾ കൊ​മേ​ഴ്‌​സ്യ​ൽ കോം​പ്ല​ക്സി​ലാ​ണ് ഏ​ക​ദേ​ശം 2200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഈ ​പു​തി​യ ഔ​ട്ട്‌​ല​റ്റ് ആ​രം​ഭി​ച്ച​ത്.

ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി, ബൈ​യിം​ഗ് ഡ​യ​റ​ക്ട​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ഡ​യ​റ​ക്ട​ർ കു​വൈ​ത്ത് റീ​ജി​യ​ൺ ശ്രീ​ജി​ത്ത്, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ കു​വൈ​റ്റ് സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്റ്റോ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ലു​ലു മാ​നേ​ജ്മെ​ന്‍റി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ദൈ​നം​ദി​ന ജീ​വി​ത ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളാ​ണ് പു​തി​യ സ്റ്റോ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up