x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കെ​എ​ഫ്സി ഔ​ട്ട്‌​ല​റ്റി​ന് തീ​പി​ടി​ച്ചു


Published: June 10, 2026 10:22 AM IST | Updated: June 10, 2026 10:22 AM IST

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കെ​എ​ഫ്സി ഔ​ട്ട്ല​റ്റി​ന് തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന് പു​ല​ർ​ച്ചെ 2.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് ക​ണ്ണാ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Tags : fire kfc outlet kanjirappally fire force

Recent News

Corehub Up