കൊച്ചി: പ്രീമിയം കുക്ക്വെയര്‍, കിച്ചണ്‍ അപ്ലയന്‍സസ് ബ്രാന്‍ഡായ വണ്ടര്‍ഷെഫ് കേരളത്തിലെ ആദ്യ ഔട്ട്ലെറ്റ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ തുറന്നു.
ബ്രാന്‍ഡിന്റെ 34-ാമത് എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലറ്റ് (ഇബിഒ) കൂടിയായ ഇതിന്റെ ഉദ്ഘാടനം വണ്ടര്‍ഷെഫ് സഹസ്ഥാപകൻ ഷെഫ് സഞ്ജീവ് കപൂറും സഹസ്ഥാപകനും സിഇഒയുമായ രവി സക്സേനയും ചേര്‍ന്നു നിർവഹിച്ചു.