Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sevta

സെവ്തയിലേക്ക് വീണ്ടും കുടിയേറ്റ പ്രവാഹം; 111 പേർ കസ്റ്റഡിയിൽ

റ​​​ബാ​​​ത്ത്: യൂ​​​റോ​​​പ്പി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​നു​​​ള്ള മോ​​​ഹ​​​വു​​​മാ​​​യി വ​​​ട​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ സ്പാ​​​നി​​​ഷ് പ്ര​​​ദേ​​​ശ​​​മാ​​​യ സെ​​​വ്ത​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച 111 പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി മൊ​​​റോ​​​ക്ക​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​വ​​​ര​​​ട​​​ക്കം ഒ​​​ട്ടേ​​​റെ കു​​​ടി​​​യേ​​​ക്കാ​​​ർ സെ​​​വ്ത​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​വ​​​രെ പി​​​രി​​​ച്ച​​​യ​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ത​​​ള്ളി​​​ക്ക​​​യ​​​റ്റ​​​മു​​​ണ്ടാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മൊ​​​റോ​​​ക്കോ​​​യും സ്പെ​​​യി​​​നും മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up