Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spirituality

Pathanamthitta

ആ​ചാ​ര്യ​ൻ​മാ​ർ ആ​ത്മീ​യ​ത​യെ മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​വ​രാ​ക​ണം: ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി

തി​രു​വ​ല്ല: ആ​ത്മീ​യ​ത​യെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ചു​വ​രു​ക​ളി​ൽ ഒ​തു​ക്കാ​തെ മ​നു​ഷ്യ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ആ​ചാ​ര്യ​ൻ​മാ​രെ സ​മൂ​ഹം എ​ക്കാ​ല​വും സ്മ​രി​ക്കു​മെ​ന്ന് സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി. കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്തു​സ്‌​നേ​ഹ​ത്തെ മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ ഭാ​വ​മാ​ക്കി​യ മ​ഹാ​നു​ഭാ​വ​നാ​യി​രു​ന്നു ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​ത സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ഉ​ൾ​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നു​വെ​ന്നും സ്വാ​മി അ​നു​സ്മ​രി​ച്ചു.

ഡോ. ​സാ​മു​വേ​ല്‍ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ഡോ. ​ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ർ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ജോ​സ് ക​രി​ക്കം, ലി​നോ​ജ് ചാ​ക്കോ, അ​നീ​ഷ് കു​ന്ന​പ്പു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up