Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toxic

അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ, മൂ​ല്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു: ടോ​ക്സി​ക്കി​നെ​തി​രെ വ​നി​ത ക​മ്മീ​ഷ​ന് പ​രാ​തി

യ​ഷ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ടോ​ക്സി​ക് സി​നി​മ​യ്ക്കെ​തി​രെ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സി​നി​മ​യി​ലെ ഉ​ള്ള​ട​ക്കം അ​ങ്ങേ​യ​റ്റം അ​ശ്ലീ​ല​മാ​ണ് എ​ന്ന് ആ​രോ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി വ​നി​താ വി​ഭാ​ഗ​മാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ക​ർ​ണാ​ട​ക വ​നി​താ ക​മ്മീ​ഷ​ന് പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സാ​മൂ​ഹി​ക ക്ഷേ​മ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും ക​ന്ന​ഡ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ടീ​സ​റി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ക​ർ​ണാ​ട​ക ഘ​ട​ക​ത്തി​ലെ വ​നി​താ വി​ഭാ​ഗം നേ​താ​ക്ക​ൾ ക​ർ​ണാ​ട​ക സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ കാ​ണു​ക​യും ഈ ​വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ചി​ത്ര​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ൾ അ​മി​ത​മാ​യ അ​ശ്ലീ​ല​ത നി​റ​ഞ്ഞ​താ​ണെ​ന്നാ​ണ് എ​എ​പി ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം.

 

 

 

 

Latest News

Corehub Up