Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twins

ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ  

ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ ഐ​ശ്വ​ര്യ​യും ത​ങ്ങ​ളു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ഒ​ന്നാം ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി. വി​നാ​യ​ക്, കാ​ർ​ത്തി​കേ​യ എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

‘ലെ​വ​ൽ വ​ണ്‍ കം​പ്ലീ​റ്റ​ഡ്’ എ​ന്ന കൗ​തു​ക​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ വി​ഷ്ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

മൂ​ത്ത മ​ക​ൻ മാ​ധ​വി​നൊ​പ്പം കാ​ർ​ത്തി​കേ​യ​നും വി​നാ​യ​കും കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ആ​രാ​ധ​ക​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. 2020 ലാ​യി​രു​ന്നു വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടെ​യും വി​വാ​ഹം.

 

Latest News

Corehub Up