x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാം ​ച​ര​ണും ഭാ​ര്യ ഉ​പാ​സ​ന കൊ​നി​ഡേ​ല​യ്ക്കും ഇ​ര​ട്ട കു​ട്ടി​ക​ൾ


Published: February 2, 2026 08:31 AM IST | Updated: February 2, 2026 08:58 AM IST

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം രാം ​ച​ര​ണിനും ഭാ​ര്യ ഉ​പാ​സ​ന കൊ​നി​ഡേ​ല​യ്ക്കും ഇ​ര​ട്ട കു​ട്ടി​ക​ൾ പി​റ​ന്നു. ഒ​രാ​ൺ​കു​ഞ്ഞും പെ​ൺ​കു​ഞ്ഞു​മാ​ണ് ഇ​രു​വ​ർ​ക്കും പി​റ​ന്ന​ത്. രാം ​ച​ര​ൺ ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് ഉ​പാ​സ​ന​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്.

2023-ലാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും ആ​ദ്യ​കു​ഞ്ഞ് പി​റ​ന്ന​ത്. വി​വാ​ഹി​ത​രാ​യി 11 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​യി​രു​ന്നു ആ​ദ്യ​ത്തെ കു​ഞ്ഞു​ണ്ടാ​യ​ത്. 2023 ജൂ​ണി​ൽ ഉ​ണ്ടാ​യ ആ​ദ്യ കു​ഞ്ഞി​ന് ക്ലി​ൻ കാ​ര എ​ന്നാ​ണ് പേ​രി​ട്ട​ത്.

കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​യ​തി​ന്‍റെ സ​ന്തോ​ഷം മു​ത്ത​ച്ഛ​ൻ ചി​ര​ഞ്ജീ​വി​യും പ​ങ്കു​വ​ച്ചു. 'രാം ​ച​ര​ൺ- ഉ​പാ​സ​ന എ​ന്നി​വ​ർ​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ-​ഒ​രു ആ​ൺ​കു​ഞ്ഞും പെ​ൺ​കു​ഞ്ഞും-​ല​ഭി​ച്ച​തി​ൽ ത​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. അ​ഗാ​ധ​മാ​യ സ​ന്തോ​ഷ​ത്തോ​ടും ന​ന്ദി നി​റ​ഞ്ഞ ഹൃ​ദ​യ​ത്തോ​ടും കൂ​ടി​യാ​ണ് ഈ ​വാ​ർ​ത്ത പ​ങ്കി​ടു​ന്ന​ത്'. ചി​ര​ഞ്ജീ​വി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

Tags : Ram Charan Upasana Konidela twins

Recent News

Corehub Up