x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 13, 2026 08:30 AM IST | Updated: September 13, 2026 08:36 AM IST

സൻഡർലൻഡിനെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഘോഷം

ല​ണ്ട​ൻ‌: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ൻ​ഡ​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ബ്രൂ​ണോ ഗി​മാ​റ​സും ബു​ക്കാ​യോ സാ​ഖ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗി​മാ​റ​സ് 58-ാം മി​നി​റ്റി​ലും സാ​ഖ 90+8-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ.

Tags : English Premier League Football Arsenal beats Sunderland

Recent News

Corehub Up