x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 13, 2026 09:53 AM IST | Updated: September 13, 2026 09:53 AM IST

റയൽ വല്ലെക്കാനോയ്ക്കെതിരെ ഗോൾ നേടിയ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യോ വ​ല്ലെ​ക്കാ​നോ​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റ​യ​ൽ മാ​ഡ്രി​ഡി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ര​ണ്ട് ഗോ​ളു​ക​ളും അ​ൽ​വാ​രോ ക​രെ​ര​സും ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി സെ​ർ​ജി​യോ കാ​മെ​ല്ലൊ ആ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Tags : La Liga Football Real Madrid beats Rayo Vallecano

Recent News

Corehub Up