x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 13, 2026 10:25 AM IST | Updated: September 13, 2026 10:25 AM IST

ഒ​സാ​സൂ​ന​യെ പരാജയപ്പെടുത്തിയ എസ്പാന്യോൾ താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​സാ​സൂ​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റോ​ബ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൂ​ന്നാം മി​നി​റ്റി​ലും 17-ാം മി​നി​റ്റി​ലു​മാ​ണ് റോ​ബ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​സ്പാ​ന്യോ​ളി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാ​മ​താ​ണ് എ​സ്പാ​ന്യോ​ൾ.

Tags : La Liga Football Match Espanyol Osasuna

Recent News

Corehub Up