Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chairman

ഏ​ലി​യാ​സ് ജോ​ര്‍​ജ് ഫെ​ഡ​റ​ല്‍ ബാ​ങ്ക് ചെ​യ​ർ​മാ​ൻ

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ പാ​​​​ർ​​​​ട്‌​​​​ടൈം ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി ഏ​​​​ലി​​​​യാ​​​​സ് ജോ​​​​ർ​​​​ജി​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണു നി​​​​യ​​​​മ​​​​നം. 2023 മു​​​​ത​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ സ്വ​​​​ത​​​​ന്ത്ര ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്നു.

കൊ​​​​ച്ചി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​നി​​​​ന്ന് നേ​​​​വ​​​​ൽ ആ​​​​ർ​​​​കി​​​​ടെ​​​​ക്ച​​​​ർ ആ​​​​ൻ​​​​ഡ് ഷി​​​​പ്പ് ബി​​​​ൽ​​​​ഡിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ ഏ​​​​ലി​​​​യാ​​​​സ് ജോ​​​​ർ​​​​ജ് പാ​​​​രീ​​​​സി​​​​ലെ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ പ​​​​ബ്ലി​​​​ക്കി​​​​ൽ​​​നി​​​​ന്നാ​​​​ണു പ​​​​ബ്ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​നി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മെ​​​​ടു​​​​ത്ത​​​​ത്.

വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ര്‍​വീ​​​​സി​​​​ലു​​​​മാ​​​​യി 35 വ​​​​ര്‍​ഷം ഇ​​​​ന്ത്യ​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് സ​​​​ര്‍​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്നു. വി​​​​ര​​​​മി​​​​ച്ച​​​ശേ​​​​ഷം ക​​​​ണ്‍​സ​​​​ൾട്ടിം​​​​ഗ് ക​​​​മ്പ​​​​നി​​​​യാ​​​​യ കെ​​​​പി​​​​എം​​​​ജി ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഉ​​​​ന്ന​​​​ത പ​​​​ദ​​​​വി വ​​​​ഹി​​​​ച്ചു.

Kerala

റ​സൂ​ൽ പൂ​ക്കു​ട്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: റ​സൂ​ൽ പൂ​ക്കു​ട്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ത​ന്നേ​ക്കാ​ൾ ബ​ഹു​മാ​ന്യ​രാ​യ വ്യ​ക്തി​ക​ൾ അ​ല​ങ്ക​രി​ച്ച സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ത​നി​ക്ക് നി​ർ​വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സി​നി​മ​യു​ടെ സാ​ങ്കേ​തി​ക മേ​ഖ​ല​യ്ക്ക് സ​ർ​ക്കാ​ർ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ച് സ്ഥാ​പ​ന​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​ണ് താ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ചു​മ​ത​ല​യേ​റ്റെ​ടു​ക്ക​ൽ ച​ട​ങ്ങി​ൽ നി​ന്ന് മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ന​ട​ൻ പ്രേം​കു​മാ​ർ വി​ട്ടു നി​ന്നു. ര​ഞ്ജി​ത് രാ​ജി​വ​ച്ച​തി​നു ശേ​ഷം ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് പ്രേം​കു​മാ​റാ​യി​രു​ന്നു.

Movies

തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റേ​ത്, എ​ന്നെ മാ​റ്റി​യ​ത് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല​ല്ല: പ്രേം ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നു ത​ന്നെ മാ​റ്റി​യ​ത് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല​ല്ലെ​ന്ന് ന​ട​ൻ പ്രേം ​കു​മാ​ർ. തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റേ​താ​ണ്. ത​ന്നെ ഏ​ൽ​പ്പി​ച്ച ജോ​ലി ന​ന്നാ​യി ചെ​യ്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ആ​ശാ സ​മ​ര​ത്തെ പ്രേം​കു​മാ​ർ അ​നു​കൂ​ലി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​തെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഓ​സ്ക​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വാ​യ മ​ല​യാ​ളി സൗ​ണ്ട് ഡി​സൈ​ന​റും സം​വി​ധാ​യ​ക​നു​മാ​യ റ​സൂ​ല്‍ പൂ​ക്കു​ട്ടി​യാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ പു​തി​യ ചെ​യ​ര്‍​മാ​ൻ. കു​ക്കു പ​ര​മേ​ശ്വ​ര​നാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് രാ​ജി​വ​ച്ചി​രു​ന്നു. അ​ന്ന് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്ന പ്രേം ​കു​മാ​റി​ന് പി​ന്നീ​ട് ചെ​യ​ര്‍​മാ​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്‍​കു​ക​യാ​യി​രു​ന്നു.

യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; തു​ഞ്ച​ൻ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ൽ ച​രി​ത്രം കു​റി​ച്ച് എ​ഐ​ഡി​എ​സ്ഒ

മ​ല​പ്പു​റം: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രൂ​ർ തു​ഞ്ച​ൻ മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജി​ൽ ച​രി​ത്രം കു​റി​ച്ച് എ​സ്‌​യു​സി​ഐ​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന എ​ഐ​ഡി​എ​സ്ഒ. ചെ​യ​ർ​മാ​ൻ സീ​റ്റി​ൽ എ​ഐ​ഡി​എ​സ്ഒ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച എം.​എ​സ്.​അ​ല​ൻ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി.

229 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ല​ന്‍റെ ജ​യം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന ആ​ശാ സ​മ​ര നേ​താ​വ് എ​സ്.​മി​നി​യു​ടെ മ​ക​നാ​ണ് അ​ല​ൻ. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ത​ങ്ങ​ൾ ജ​യി​ച്ച​തെ​ന്ന് എ​ഐ​ഡി​എ​സ്ഒ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​റ​ബി​ക്ക് അ​സോ​സി​യേ​ഷ​നി​ൽ യു​ഡി​എ​സ്എ​ഫ് വി​ജ​യം നേ​ടി​യ​പ്പോ​ൾ ബാ​ക്കി എ​ല്ലാ സീ​റ്റും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു.

Latest News

Corehub Up