Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commits Suicide

Idukki

കു​മാ​ര​മം​ഗ​ലം പീ​ഡ​ന​ക്കേ​സ്: ര​ണ്ടാം പ്ര​തി ജീ​വ​നൊ​ടു​ക്കി

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ലാ കു​റി​ഞ്ഞി കോ​ഡൂ​ര്‍ ത​ങ്ക​ച്ച​നെ(60)യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. കു​റി​ഞ്ഞി​യി​ലു​ള്ള വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ങ്ക​ച്ച​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കു​മാ​ര​മം​ഗ​ലം പീ​ഡ​ന​ക്കേ​സി​ലാ​ണ് ത​ങ്ക​ച്ച​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ 31ന് ​വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ക​ഴി​ഞ്ഞ മാ​സം 27ന് ​വി​ധി പ​റ​യാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ത​ങ്ക​ച്ച​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കേ​സ് 31ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ത​വ​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി​യ ത​ങ്ക​ച്ച​ന്‍ പി​ന്നീ​ട് പു​റ​ത്തേ​ക്ക് പോ​യെ​ന്നും രാ​വി​ലെ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് രാ​മ​പു​രം പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍പെ​ട്ട​തി​നാ​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാകു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പാ​ലാ ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ത്തു.

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി മം​ഗ​ല​ത്ത് ര​ഘു എ​ന്ന ബേ​ബി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. മൂ​ന്നാം പ്ര​തി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തേ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. 2017 മു​ത​ല്‍ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പ​ണം.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ പോ​ലീ​സ് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 28 കേ​സു​ക​ളി​ലാ​യി 25ഓ​ളം പ്ര​തി​ക​ളു​ണ്ട്. ഓ​രോ കേ​സി​ലും പ്ര​ത്യേ​കം കു​റ്റ​പ​ത്ര​മാ​ണ് പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ട് കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളെ ശി​ക്ഷി​ച്ചി​രു​ന്നു.

National

നീറ്റ്: വിദ്യാർഥി ജീവനൊടുക്കി

ല​​ഖിം​​പു​​ർ ഖേ​​രി: നീ​​റ്റ് യു​​ജി പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ദ്യാ​​ർ​​ഥി ജീ​​വ​​നൊ​​ടു​​ക്കി. യു​​പി​​യി​​ലെ ല​​ഖിം​​പു​​ർ സ്വ​​ദേ​​ശി റി​​തി​​ക് മി​​ശ്ര (21) ആ​​ണ് വീ​​ട്ടി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച​​ത്.

മൂ​​ന്നാം ത​​വ​​ണ നീ​​റ്റ് പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ റി​​തി​​ക് ഇ​​ത്ത​​വ​​ണ തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് പി​​താ​​വ് അ​​നൂ​​പ് മി​​ശ്ര പ​​റ​​ഞ്ഞു.

പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് റി​​തി​​ക് ക​​ടു​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് പി​​താ​​വ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

Kerala

കു​ടും​ബ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; ബ്ലേഡ് സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​ കാരണമെന്ന് ശ​ബ്ദ​സ​ന്ദേ​ശം

കോ​​​​​ഴി​​​​​ക്കോ​​​​​ട്: കോ​​​​​ഴി​​​​​ക്കോ​​​​​ട് കു​​​​​റ്റി​​​​​ക്കാ​​​​​ട്ടൂ​​​​​രി​​​​​ൽ കു​​​​​ടും​​​​​ബ​​​​​നാ​​​​​ഥ​​​​​ൻ ആ​​​​​ത്മ​​​​​ഹ​​​​​ത്യ ചെ​​​​​യ്ത​​​​​ത് ബ്ലേ​​​​​ഡ് പ​​​​​ലി​​​​​ശ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി​​​​​യെ തു​​​​​ട​​​​​ർ​​​​​ന്നെ​​​​​ന്ന് ശ​​​​​ബ്ദ​​​​​സ​​​​​ന്ദേ​​​​​ശം.

മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​ന്പ് കു​​​​​റ്റി​​​​​ക്കാ​​​​​ട്ടൂ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ കൃ​​​​​ഷ്ണ​​​​​ൻ മ​​​​​ക​​​​​ന​​​​​യ​​​​​ച്ച ശ​​​​​ബ്ദ സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. അ​​​​​യ​​​​​ൽ​​​​​വാ​​​​​സി​​​​​യി​​​​​ൽ​​​നി​​​​​ന്ന് വാ​​​​​ങ്ങി​​​​​യ 15,000 രൂ​​​​​പ തി​​​​​രി​​​​​ച്ച​​​​​ട​​​​​ച്ചി​​​​​ട്ടും ഭീ​​​​​ഷ​​​​​ണി തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ആ​​​​​ത്മ​​​​​ഹ​​​​​ത്യ ചെ​​​​​യ്യു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് ശ​​​​​ബ്ദ​​​​​സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. ഏ​​​​​പ്രി​​​​​ല്‍ ആ​​​​​റി​​​​​നാ​​​​​ണ് കു​​​​​റ്റി​​​​​ക്കാ​​​​​ട്ടൂ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​​​യും പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​യ കൃ​​​​​ഷ്ണ​​​​​ൻ ജോ​​​​​ലി സ്ഥ​​​​​ല​​​​​ത്ത് തൂ​​​​​ങ്ങി​​​​​മ​​​​​രി​​​​​ച്ച​​​​​ത്.

പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​യി​​​നി​​​​​ന്ന് ഒ​​​​​രു വ​​​​​ർ​​​​​ഷം ന്പ് 15,000 ​​​​​രൂ​​​​​പ കൃ​​​​​ഷ്ണ​​​​​ൻ ക​​​​​ട​​​​​മാ​​​​​യി വാ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​പ​​​​​ണം തി​​​​​രി​​​​​കെ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടും പ​​​​​ലി​​​​​ശ​​​​​യും കൂ​​​​​ട്ടു​​​​​പ​​​​​ലി​​​​​ശ​​​​​യും ചേ​​​​​ർ​​​​​ത്ത് വ​​​​​ൻ തു​​​​​ക ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​ന്പ് മ​​​​​ക​​​​​ന​​​​​യ​​​​​ച്ച കൃ​​​​​ഷ്ണ​​​​​ന്‍റെ ശ​​​​​ബ്ദ സ​​​​​ന്ദേ​​​​​ശം. ക്രൈം​​​​​ബ്രാ​​​​​ഞ്ച് സം​​​​​ഘ​​​​​മെ​​​​​ന്ന വ്യാ​​​​​ജേ​​​​​ന ര​​​​​ണ്ടു​​​​​പേ​​​​​ർ കൃ​​​​​ഷ്ണ​​​​​നെ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്ന് കു​​​​​ടും​​​​​ബ​​​​​വും ആ​​​​​രോ​​​​​പി​​​​​ച്ചു. 15,000 രൂ​​​​​പ ക​​​​​ടം വാ​​​​​ങ്ങി​​​​​യ​​​​​തി​​​​​ന് 3.5 ല​​​​​ക്ഷം തി​​​​​രി​​​​​കെ ചോ​​​​​ദി​​​​​ച്ചെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം. മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്ത് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ യുവാവ് തീ ​​​കൊ​​​ളു​​​ത്തി ജീ​​​വ​​​നൊ​​​ടു​​​ക്കി

പു​​​ന​​​ലൂ​​​ർ: കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​യാ​​​ൾ തീ ​​​കൊ​​​ളു​​​ത്തി ജീ​​​വ​​​നൊ​​​ടു​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജാ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. പി​​​റ​​​വ​​​ന്തൂ​​​ർ കു​​​രി​​​യോ​​​ട്ടു​​​മ​​​ല ആ​​​ദി​​​വാ​​​സി ഉ​​​ന്ന​​​തി​​​യി​​​ലെ സു​​​രേ​​​ഷ് (36) ആ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30 ഓ​​​ടെ പു​​​ന​​​ലൂ​​​ർ സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു യു​​​വാ​​​വ് തീ​​​കൊ​​​ളു​​​ത്തി​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ യു​​​വാ​​​വി​​​നെ മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു ദി​​​വ​​​സം മു​​​മ്പ് ഉ​​​ണ്ടാ​​​യ കു​​​ടും​​​ബ പ്ര​​​ശ്ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ഭാ​​​ര്യ ചെ​​​ല്ല​​​മ്മ (24)ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് ഇ​​​രു​​​വ​​​രെയും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​ത്.

ഇ​​​യാ​​​ൾ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തു​​​മ്പോ​​​ൾ ഭാ​​​ര്യ ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യി​​​ൽ വ​​​ച്ച് ഇ​​​യാ​​​ൾ കൈ​​​യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന മ​​​ണ്ണെ​​​ണ്ണ ദേ​​​ഹ​​​ത്ത് ഒ​​​ഴി​​​ച്ച് തീ ​​​കൊ​​​ളു​​​ത്തി​​​യ​​​ശേ​​​ഷം സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ഓ​​​ടിക്ക​​​യ​​​റി.

തീ ​​​ആ​​​ളി​​​പ്പ​​​ട​​​രു​​​ന്ന​​​തു ക​​​ണ്ട് ആ​​​ളു​​​ക​​​ൾ ബ​​​ഹ​​​ളം ഉ​​​ണ്ടാ​​​ക്ക‍ി​​​യ​​​തോ​​​ടെ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ വെ​​​ള്ളം ഒ​​​ഴി​​​ച്ച് തീ ​​​അ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​തി​​​ന​​​കം കു​​​ഴ​​​ഞ്ഞു​​​വീ​​​ണ സു​​​രേ​​​ഷി​​​നെ പോ​​​ലീ​​​സു​​​കാ​​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ പു​​​ന​​​ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പൊ​​​ള്ള​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച് തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭാ​​​ര്യ​​​യെയും മ​​​ക്ക​​​ളെ​​​യും നി​​​ര​​​ന്ത​​​രം ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ന്ന ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ മു​​​മ്പും ഭാ​​​ര്യ​​​യു​​​ടെ പ​​​രാ​​​തി ഉ​​​ണ്ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

District News

എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ഭാ​ര്യ മ​രി​ച്ച​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

കോ​ളി​ച്ചാ​ൽ: അ​ബ​ദ്ധ​ത്തി​ൽ എ​ലി​വി​ഷം ഉ​ള്ളി​ൽച്ചെ​ന്ന് ഭാ​ര്യ മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. കോ​ളി​ച്ചാ​ൽ മൊ​ട്ട​യം​കൊ​ച്ചി ഒ​ണി​യ​ത്ത് സ​ജീ​വ​നെ(55)യാ​ണ് ഇ​ന്ന​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് സ​ജീ​വ​ന്‍റെ ഭാ​ര്യ ബി.​വി. ശോ​ഭ​ന(53)മ​രി​ച്ച​ത്. ജ​നു​വ​രി 28ന് ​രാ​ത്രി എ​ലി​യെ കൊ​ല്ലാ​ൻ വി​ഷം വ​യ്ക്കു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ഗ്ലാ​സി​ലേ​ക്ക് അ​ല്പം വി​ഷം തെ​റി​ച്ചു​വീ​ഴു​ക​യും അ​ല്പ​നേ​ര​ത്തി​നു ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ ആ ​ഗ്ലാ​സി​ലെ വെ​ള്ളം ശോ​ഭ​ന കു​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പി​ന്നീ​ട് അ​വ​ശ​ത അ​വു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വീ​ട്ടി​ലു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ശോ​ഭ​ന മ​രി​ച്ച​ത്. ഇ​തി​നു ശേ​ഷം സ​ജീ​വ​ൻ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. മ​ക്ക​ൾ: സ​നീ​ഷ്, സ​ചി​ത്ര. മ​രു​മ​ക്ക​ൾ: ശാ​ന്തി, സ​നീ​ഷ്.

National

കാഷ്മീരിൽ അഗ്നിവീർ ജീവനൊടുക്കി

ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​ൽ സൈ​​​നി​​​ക​​​ൻ ജീ​​​വ​​​നൊ​​​ടു​​​ക്കി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​​ര​​​നാ​​​യ അ​​​ഗ്നി​​​വീ​​​റാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്.

ഗാ​​​ർ​​​ഡ് ഡ്യൂ​​​ട്ടി​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​ഗ്നി​​​വീ​​​ർ സ്വ​​​യം വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ച സൈ​​​നി​​​ക​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

National

തെലുങ്കാനയിൽ ബിജെപി സ്ഥാനാർഥി ജീവനൊടുക്കി

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ബി​​ജെ​​പി സ്ഥ​​നാ​​ർ​​ഥി ഇ. ​​മ​​ഹാ​​ദേ​​വ​​പ്പ (45) ജീ​​വ​​നൊ​​ടു​​ക്കി.

മ​​ക്‌​​താ​​ൽ മു​​നി​​സി​​പ്പി​​ലാ​​റ്റി​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ഇ​​ദ്ദേ​​ഹ​​ത്തെ വീ​​ട്ടി​​ലെ സീ​​ലിം​​ഗ് ഫാ​​നി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ആ​​ത്മ​​ഹ​​ത്യ​​യു​​ടെ കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല. കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഭീ​​ഷ​​ണി മൂ​​ല​​മാ​​ണ് മ​​ഹാ​​ദേ​​വ​​പ്പ ജീ​​വ​​നൊ​​ടു​​ക്കി​​യ​​തെ​​ന്നു ബി​​ജെ​​പി ആ​​രോ​​പി​​ച്ചു. തെ​​ലു​​ങ്കാ​​ന ഡി​​ജി​​പി ഓ​​ഫീ​​സി​​ലേ​​ക്കു ബി​​ജെ​​പി പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി.

Kerala

ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഡ്വ. സ​ത്യ​മോ​ള്‍ (46) ആ​ണ് മ​രി​ച്ച​ത്.

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ത്യ​മോ​ളെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​റി​ൽ പോ​ലീ​സ് എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ് വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

കെട്ടിടത്തിനു മുകളിൽനിന്നു ചാടി വ്യവസായി ജീവനൊടുക്കി

റാ​​​ഞ്ചി: ആ​​​റു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ​​​നി​​​ന്നു ചാ​​​ടി വ്യ​​വ​​സാ​​യി ജീ​​​വ​​​നൊ​​​ടു​​​ക്കി. റാ​​​ഞ്ചി​​​യി​​​ലെ ഹി​​​ന്ദ്പി​​​രി മേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​ന്തം അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​നു​​​രാ​​​ഗ് സാ​​​രൗ​​​ഗി​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഈ ​​​ഫ്ലാ​​​റ്റി​​​ലെ ഒ​​​ന്നാം​​​നി​​​ല​​​യി​​​ൽ സാ​​​രൗ​​​ഗി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്. ഈ​​​സ​​​മ​​​യം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യും മ​​​ക്ക​​​ളും വീ​​​ട്ടി​​​ലി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

National

ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ടു; യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. സൂ​റ​റാം സ്വ​ദേ​ശി ര​വീ​ന്ദ​ർ (24) ആ​ണ് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

തൊ​ഴി​ൽ​ര​ഹി​ത​നാ​യ ര​വീ​ന്ദ​ർ മു​ന്പ് ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​ന്പ് ര​വീ​ന്ദ​ർ സെ​ൽ​ഫി വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​തി​രു​ന്നു. സെ​ൽ​ഫി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച​തി​ലൂ​ടെ ത​നി​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി യു​വാ​വ് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ത്ര രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up