x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ്: വിദ്യാർഥി ജീവനൊടുക്കി


Published: May 14, 2026 11:47 PM IST | Updated: May 14, 2026 11:47 PM IST

ല​​ഖിം​​പു​​ർ ഖേ​​രി: നീ​​റ്റ് യു​​ജി പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ദ്യാ​​ർ​​ഥി ജീ​​വ​​നൊ​​ടു​​ക്കി. യു​​പി​​യി​​ലെ ല​​ഖിം​​പു​​ർ സ്വ​​ദേ​​ശി റി​​തി​​ക് മി​​ശ്ര (21) ആ​​ണ് വീ​​ട്ടി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച​​ത്.

മൂ​​ന്നാം ത​​വ​​ണ നീ​​റ്റ് പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ റി​​തി​​ക് ഇ​​ത്ത​​വ​​ണ തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് പി​​താ​​വ് അ​​നൂ​​പ് മി​​ശ്ര പ​​റ​​ഞ്ഞു.

പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് റി​​തി​​ക് ക​​ടു​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് പി​​താ​​വ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

Tags : NEET Student commits suicide

Recent News

Corehub Up