Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dry Day

Kottayam

ഡെ​​ങ്കി​​പ്പ​​നി​​ക്കെ​​തി​​രേ ഡ്രൈ​​ഡേ ആ​​ച​​രി​​ച്ചു​

വൈ​​ക്കം: ഡെ​​ങ്കി​​പ്പ​​നി​​ക്കെ​​തി​​രേ പ്ര​​തി​​രോ​​ധം തീ​​ർ​​ക്കാ​​ൻ ഡ്രൈ​​ഡേ ആ​​ച​​രി​​ച്ച് ലി​​സ്യു ഇം​​ഗ്ലീ​​ഷ് സ്‌​​കൂ​​ൾ ഇ​​ക്കോ ക്ല​​ബ് അം​​ഗ​​ങ്ങ​​ൾ.

ഇ​​ക്കോ​​ക്ല​​ബ്ബി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​രോ​​ധ പ​​രി​​പാ​​ടി സ്‌​​കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​​ആ​ന്‍റ​ണി പ​​ര​​വ​​ര​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ.​ ​ഷി​​ബു ജോ​​ൺ​ ചാ​​ത്ത​​നാ​​ട്ട്, സ്‌​​കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഷൈ​​നി​ അ​​നി​​മോ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Kerala

ഡ്രൈ ​ഡേ​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന; 25.5 ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ എ​ക്സൈ​സ് പി​ടി​യി​ലാ​യി. പാ​ങ്ങോ​ട് ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി നൗ​ഷാ​ദ് (51) ആ​ണ് പി​ടി​യി​ലാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഡ്രൈ ​ഡേ ക​ണ​ക്കാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

പാ​ങ്ങോ​ട് ച​ന്ത​ക്കു​ന്നി​ലു​ള്ള വീ​ട്ടി​ലെ ര​ഹ​സ്യ അ​റ​യി​ൽ ക​രു​തി​യി​രു​ന്ന 25.5 ലി​റ്റ​ർ ജ​വാ​ൻ ബ്രാ​ന്‍​ഡ് ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രാ​വ​ൺ സി.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

ക്രി​മി​ന​ൽ കേ​സു​ക​ളി​ലും അ​ബ്കാ​രി കേ​സു​ക​ളി​ലും ശി​ക്ഷ​യ​നു​ഭ​വി​ച്ച​യാ​ളാ​ണ് പി​ടി​യി​ലാ​യ നൗ​ഷാ​ദ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളിം​ഗ് ദി​വ​സ​വും വോ​ട്ട​ണ്ണ​ല്‍ ദി​ന​വും ഡ്രൈ​ ഡേ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​താം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ മ​ദ്യ​വി​ല്‍​പ​ന നി​രോ​ധി​ച്ചു.

ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് ന​ട​ക്കു​ന്ന തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഒ​മ്പ​താം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ 11-ാം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ​യും മ​ദ്യ വി​ല്‍​പ​ന​യ്ക്ക് നി​രോ​ധ​ന​മു​ണ്ട്. ഫ​ല​പ്ര​ഖ്യാ​പ​ന ദി​ന​മാ​യ ഡി​സം​ബ​ര്‍ 13ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഡ്രൈ​ഡേ ആ​യി​രി​ക്കും.

 

 

Latest News

Corehub Up