Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flex Boards

Idukki

ഫ്ലക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്ത് സേ​നാ​പ​തി വേ​ണു​

നെ​ടു​ങ്ക​ണ്ടം: തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് സ്ഥാ​പി​ച്ച സ്വ​ന്തം ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം നീ​ക്കം ചെ​യ്ത് ഉ​ടു​മ്പ​ന്‍​ചോ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. സേ​നാ​പ​തി വേ​ണു.

പോ​ളിം​ഗി​നു ശേ​ഷം നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഹ​രി​ത പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് പ്ര​കൃ​തി​ക്ക് ദോ​ഷ​മാ​കാ​ത്ത ഫ്‌​ള​ക്‌​സു​ക​ള്‍ നി​ര്‍​മി​ച്ച​തെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ഥാ​നാ​ര്‍​ത്ഥി നേ​രി​ട്ടെ​ത്തി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ഫ്‌​ള​ക്‌​സു​ക​ള്‍ നീ​ക്കം ചെ​യ്ത​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നീ​ക്കം ചെ​യ്യാ​ത്ത​ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഉ​ട​ന്‍ത​ന്നെ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്ന് സേ​നാ​പ​തി വേ​ണു പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ര്‍​ഥിക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up