x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ​ട ന​യി​ച്ച​വ​ന്‍ നാ​ട് ന​യി​ക്കും’; വി.​ഡി. സ​തീ​ശ​നാ​യി ക്ലി​ഫ് ഹൗ​സി​ന് സ​മീ​പം ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ൾ


Published: May 3, 2026 10:38 PM IST | Updated: May 3, 2026 10:38 PM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ൾ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കേ​യാ​ണ് വീ​ണ്ടും ബോ​ര്‍​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ ക്ലി​ഫ് ഹൗ​സി​ന് സ​മീ​പ​ത്താ​ണ് സ​തീ​ശ​നാ​യി ബോ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ന്ന​ത്.

ന​ന്ത​ന്‍​കോ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഫ്ല​ക്‌​സി​ൽ ‘പ​ട ന​യി​ച്ച​വ​ന്‍ നാ​ട് ന​യി​ക്കും’ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ​യി​ൽ വീ​ണ്ടും സ​തീ​ശ​നാ​യി ഫ്ല​ക്‌​സ് ബോ​ർ​ഡ് ഉ​യ​ർ​ന്നു. വെ​ങ്ങ​ല്ലൂ​രി​ലാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഫ്ല​ക്‌​സ് വ​ച്ച​ത്. ‘കേ​ര​ളം ജ​യി​ച്ചു, വി​ഡി​എ​സ് ന​യി​ക്കും’ എ​ന്നാ​ണ് ബോ​ർ​ഡി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ല്‍ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച കൊ​ഴു​ക്കു​ന്ന​തി​നി​ടെ സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് ക​ണ്ണൂ​രി​ലും ഫ്ല​ക്‌​സു​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ‘നാ​ടി​ന്‍റെ ക​രു​ത്തി​ന് ന​ട്ടെ​ല്ലു​ള​ള നേ​തൃ​ത്വം' എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡ് വ​ച്ച​ത്. കാ​ടാ​ച്ചി​റ​യി​ലെ യൂ​ത്ത​ന്മാ​ര്‍ എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ആ​യി​രം തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ തോ​റ്റാ​ലും ഒ​രു വ​ര്‍​ഗീ​യ വാ​ദി​യു​ടെ വോ​ട്ടു​പോ​ലും ത​ങ്ങ​ള്‍​ക്ക് വേ​ണ്ട എ​ന്നും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ എ​ഴു​തി​യി​യി​രു​ന്നു.

ക​ണ്ണൂ​രി​ല്‍ നേ​ര​ത്തെ​യും വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്‌​സ് ബോ​ര്‍​ഡ് ഉ​യ​ര്‍​ന്നി​രു​ന്നു. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്നാ​യി​രു​ന്നു ഫ്ല​ക്‌​സി​ലെ വാ​ച​കം. സം​സ്ഥാ​ന​ത്ത് മൂ​വാ​റ്റു​പു​ഴ​യി​ലും തൊ​ടു​പു​ഴ​യി​ലും എ​റ​ണാ​കു​ളം ക​ങ്ങ​ര​പ്പ​ടി​യി​ലും സ​തീ​ശ​നാ​യി ഫ്ല​ക്‌​സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Tags : flex boards V.D. Satheesan Cliff House congress cheif minister

Recent News

Corehub Up