x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വ​ണ്ടൂ​രി​ലും ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ


Published: April 29, 2026 08:02 AM IST | Updated: April 29, 2026 08:02 AM IST

വ​ണ്ടൂ​ർ: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേക്ക് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വ​ണ്ടൂ​രി​ലും ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ.വിഡി​എ​സ്. ന​യി​ക്കും, കേ​ര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നാ​ണ് വ​ണ്ടൂ​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ള​ക്സി​ലെ വാ​ച​കം.വ​ണ്ടൂ​ർ പൂ​ക്കു​ള​ത്തും സി​യ​ന്ന ബൈ​പ്പാ​സി​ലു​മാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

 

Tags : nattu vishesham Flex boards Vandoora in support

Recent News

Corehub Up