Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forward

സി​ന്ന​ര്‍ മു​ന്നോ​ട്ട്

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ്‍ പു​രു​ഷ സിം​ഗി​ള്‍​സിൽ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍. പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ നു​നൊ ബോ​ര്‍​ഗ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​റി​ന്‍റെ മു​ന്നേ​റ്റം. സ്‌​കോ​ര്‍: 7-6 (7-4), 7-6 (7-2), 6-4. ര​ണ്ടാം ന​മ്പ​റാ​യ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. അ​തേ​സ​മ​യം, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക ആ​ദ്യ​റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക മൂ​ന്നാം റൗ​ണ്ടി​ല്‍. ര​ണ്ടാം റൗ​ണ്ടി​ല്‍ അ​മേ​രി​ക്ക​യു​ടെ കെ​സ്‌​ലെ​റി​നെ കീ​ഴ​ക്കി​യാ​ണ് സ​ബ​ലെ​ങ്ക​യു​ടെ മു​ന്നേ​റ്റം. സ്‌​കോ​ര്‍: 6-1, 7-6 (11-9). ജാ​പ്പ​നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക​യും മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ന്‍ താ​രം സെ​റീ​ന വി​ല്യം​സ് ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

Latest News

Corehub Up