x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​രേ​വ് മു​ന്നോ​ട്ട്


Published: May 25, 2026 02:22 AM IST | Updated: May 25, 2026 02:22 AM IST

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് ര​ണ്ടാം റൗ​ണ്ടി​ല്‍. ര​ണ്ടാം സീ​ഡാ​യ സ്വ​രേ​വ് ഫ്രാ​ന്‍​സി​ന്‍റെ ബെ​ഞ്ച​മി​ന്‍ ബോ​ണ്‍​സി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി.

സ്‌​കോ​ര്‍: 6-3, 6-4, 6-2. റ​ഷ്യ​യു​ടെ കാ​രെ​ന്‍ ഖ​ച്ച​നോ​വും ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി. ഫ്രാ​ന്‍​സി​ന്‍റെ ആ​ര്‍​ത​ര്‍ ഗി​യ​യെ​യാ​ണ് ഖ​ച്ച​നോ​വ് തോ​ല്‍​പ്പി​ച്ച​ത്. സ്‌​കോ​ര്‍: 6-3, 7-6 (7-3), 6-0.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ സ്വി​സ് താ​രം ബെ​ലി​ന്‍​ഡ ബെ​ന്‍​സി​ക്, ചൈ​ന​യു​ടെ വാ​ങ് സി​ന്‍​യു തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

Tags : Zverev Forward

Recent News

Corehub Up