Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Hanging

Thiruvananthapuram

ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

നെ​ടു​മ​ങ്ങാ​ട്: ഓ​ട്ടോ ഡ്രൈ​വ​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രു​പ്പൂ​ര് കാ​രാ​ന്ത​ല നി​ര​പ്പി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്.​ലി​ജി​ൻ കു​മാ​റി​നെ (38) യാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ടു​മ​ങ്ങാ​ട് ബാ​ങ്ക്മു​ക്ക് ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​ണ്. വ​ലി​യ​മ​ല പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ച്ഛ​ൻ: ബി.​എ​സ്.​ശ​ശി, അ​മ്മ : ആ​ർ.​മോ​ളി. സ​ഹോ​ദ​ര​ൻ: ജി​തി​ൻ​കു​മാ​ർ.

Latest News

Corehub Up