Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harvest

Malappuram

കു​ന്നി​ന്മേ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ കൊ​യ്ത്തു​ത്സ​വം

ആ​ന​മ​ങ്ങാ​ട്: ശ​ബ​രി​മ​ല നി​റ​പു​ത്ത​രി മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നി​റ​ക​തി​രു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി ആ​ന​മ​ങ്ങാ​ട് ശ്രീ ​കു​ന്നി​ന്മേ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം യൂ​സ​ഫ് കോ​ക്കാ​ട​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​ധ​ന​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സ്‌​നേ​ഹ​സ​ദ​നം ഭ​വ​ന​പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ആ​ലി​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. മോ​ഹ​ന്‍​ദാ​സ് നി​ര്‍​വ​ഹി​ച്ചു. മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ വീ​ട് ന​ല്‍​കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​സ​ഫ്‌വാ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​പി. അ​യ്യൂ​ബ്, ശാ​ലി​നി, ക്ഷേ​ത്രം സെ​ക്ര​ട്ട​റി എം.​പി. മു​ര​ളി, കെ. ​പ്രേം​കു​മാ​ര്‍, പി. ​ജ​നാ​ര്‍​ദ​ന​ന്‍, പി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം.​പി. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up