Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Involved

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ കു​ട്ടി​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ സ്വ​​​യം സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി മു​​​ന്നോ​​​ട്ടു​​​ വ​​​ര​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി ​​​ഡി സ​​​തീ​​​ശ​​​ൻ.

അ​​​ന്താ​​​രാ​​​ഷ്‌ട്ര മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​രു​​​ദ്ധ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​ക്സൈ​​​സ് വ​​​കു​​​പ്പും വി​​​ശ്വ​​​ശാ​​​ന്തി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഫൗ​​​ണ്ടേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ റാ​​​ലി ക​​​വ​​​ടി​​​യാ​​​റി​​​ൽ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം ത​​​ക​​​ർ​​​ക്കു​​​ന്ന​​​ത് ഒ​​​രു വ്യ​​​ക്തി​​​യെ മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും അ​​​തി​​​ലൂ​​​ടെ ഒ​​​രു കു​​​ടും​​​ബ​​​വും സ​​​മൂ​​​ഹ​​​വും നാ​​​ടും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ൾ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മാ​​​ത്രം പ്ര​​​തീ​​​ക്ഷ​​​യ​​​ല്ല, നാ​​​ടി​​​ന്‍റെ ത​​​ന്നെ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ്. ല​​​ഹ​​​രി​​​മാ​​​ഫി​​​യ​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ട് പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ന്താ​​​രാ​​​ഷ്‌ട്ര ല​​​ഹ​​​രി ശൃം​​​ഖ​​​ല​​​ക​​​ൾ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യെ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് സ്റ്റേ​​​റ്റ് നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു പ​​​റ​​​ഞ്ഞു.

ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി "മ​​​യ​​​ങ്ങി​​​ല്ല കേ​​​ര​​​ളം’ പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up