Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Left Front

Palakkad

ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യോഗം

വ​ണ്ടി​ത്താ​വ​ളം: ഇ​ട​തു​പ​ക്ഷ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ അ​ഡ്വ.​വി. മു​രു​ക​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്ന​ണി ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്, അ​ഡ്വ. മ​ഹേ​ഷ്, ഷി​ബു, എ​സ്. ശ​ശി​കു​മാ​ർ, ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് വോ​ട്ടു ചെ​യ്ത വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യാ​ണ് ന​ന്ദി​യോ​ട്, അ​ഞ്ചാം മൈ​ൽ, ക​ണ​ക്ക​മ്പാ​റ, മീ​നാ​ക്ഷി​പു​രം, വ​ണ്ടി​ത്താ​വ​ളം, അ​ണി​ക്കോ​ട് ഉ​ൾ​പ്പെ​ടെ 25 കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Latest News

Corehub Up