Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plywood Factory

Kottayam

പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

മീ​ന​ച്ചി​ല്‍: പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​യു​ടെ നി​ര്‍​മാ​ണ​മോ പ്ര​വ​ര്‍​ത്ത​ന​മോ ന​ട​ത്താ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മെം​ബ​റു​മാ​യ ജോ​യി കു​ഴി​പ്പാ​ല പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു.

രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍, റെ​ജി കു​ന്ന​നാം​കു​ഴി​യി​ല്‍, ഗ്ലാ​ഡി​സ് സോ​മ​ന്‍, ലി​സ​മ്മ ഷാ​ജ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​രി, മെം​ബ​ര്‍​മാ​രാ​യ പി.​ജെ. സ​തീ​ഷ് കു​മാ​ര്‍, അ​ഞ്ജ​ന തെ​രേ​സ്, ഓ​മ​ന സോ​മ​ന്‍, സി.​ബി. ബി​ജു, ഷൈ​നി തോ​മ​സ്, ജി​ജി ജോ​മോ​ന്‍, സ്വ​പ്ന ര​മേ​ശ്, ആ​ശ സ​ന്തോ​ഷ്, ബി​ന്‍​സി ഐ​സ​ക്, എം.​എ​സ്. ശ​ര​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up