Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quit

അ​ഡ്രി​യാ​ൻ ലൂ​ണ ബ്ലാ​സ്റ്റേ​ഴ്‌​സ് വി​ട്ടു; വി​ദേ​ശ ക്ല​ബി​ലേ​ക്കെ​ന്ന് സൂ​ച​ന

കൊ​ച്ചി: സൂ​പ്പ​ർ താ​രം അ​ഡ്രി​യാ​ൻ ലൂ​ണ ബ്ലാ​സ്റ്റേ​ഴ്‌​സ് വി​ട്ടു. വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ര​ത്തെ കൈ​മാ​റി​യ​താ​യി ബ്ലാ​സ്റ്റേ​ഴ്‌​സ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍.

ഏ​ത് ടീ​മി​ലേ​ക്കാ​ണ് ലൂ​ണ മാ​റി​യ​തെ​ന്ന് ബ്ലാ​സ്റ്റേ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്തോ​നേ​ഷ്യ​ന്‍ ക്ല​ബി​ല്‍ താ​രം ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. ഉ​റു​ഗ്വേ താ​ര​മാ​യ ലൂ​ണ​യ്ക്ക് 2027 വ​രെ ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യി ക​രാ​റു​ണ്ട്. മ​ഞ്ഞ​പ്പ​ട​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട താ​ര​മാ​ണ് 33 കാ​ര​നാ​യ അ​ഡ്രി​യാ​ൻ ലൂ​ണ.

87 മ​ത്സ​ര​ങ്ങ​ൾ ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ക​ളി​ച്ച ലൂ​ണ 15 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ലൂ​ണ​യു​ടെ കൂ​ടു​മാ​റ്റ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നെ വി​മ​ര്‍​ശി​ച്ച് ആ​രാ​ധ​ക​ര്‍ രം​ഗ​ത്തെ​ത്തി.

Latest News

Corehub Up